Skip to main content

കൊടുവള്ളിയിൽ നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിൽ പങ്കെടുത്തതിന് കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു.
യു. കെ ഹുസൈൻ , മൊയ്തു  എന്നിവർക്കെതിരെയാണ് മുസ്ലിംലീഗ് നടപടി സ്വീകരിച്ചത്.